ബൂലോഗ കമന്റുകള്‍ അറിയാനൊരു വഴി
Assume Su wants to set her 'suryagayatri' to be allowed for comment tracking. So Su should log to http://www.blogger.com/ and click Change Blog Settings. Click on comments tab and change Comment Notification Address to pinmozhikal അറ്റ് gmail.com. Don't forget to Republish.
When somebody comments on an entry in 'suryagayatri', that will be mailed to pinmozhikal അറ്റ് gmail.com . This comment will inturn be send to blog4comments googlegroups as a mail. Each member of this group will get an email with this comment. One member of this group is an email id using which one can post to Perignodan's Blogger Comments Blog. So all comments will get posted there also.
Optionally, you could change your Email -> BlogSend Address also to pinmozhikal അറ്റ് gmail.com for sending automatic notification as soon as you have created a new blog entry.
Reader can choose to get the comments in following ways:
- go to http://blog4comments.blogspot.com/ or use its RSS feed
- get the comments as emails by adding your email id to blog4comments googlegroups.
81 Comments:
Great idea!
Thanks, Cibu and Raj!
- Umesh
just a test
sorry
again testing!!!!
this is great. is there some sort of filtering that can be done at the googlegroups, to allow only comments from whitelisted blogs? one could make it a moderated group, but then the comments won't be sent real time...
and if you are restricting the comments to Kerala blogs, I'll be happy to add this comment blog to the blogroll.
wonderfull! Thanks Cibu and Peringodan
ശ്ശെടാ!
ഞാന്‍ ഇങ്ങനെ ചെയ്യാനുള്ള ഐഡിയായും മനസ്സിലിട്ട് കസ്തൂരിമാമ്പഴമാക്കി ഉരുട്ടിയുരുട്ടി രണ്ടു ദിവസം പഴുക്കാന്‍ വെച്ചിരിക്കുകയായിരുന്നു!
കാക്ക കൊത്തിക്കൊണ്ടുപോയി!
എന്തായാലും നന്നായി!
ഇനി അപ്പം തിന്നാതെ കുഴിയെണ്ണിയാല്‍ പോരേ!
blog4comments എന്നതിനു പകരം നമുക്ക് നല്ലൊരു പേരിട്ടാലോ? ഒരു മലയാളം പേരായാല്‍ നല്ലത്. വിശ്വം ഒരുപക്ഷേ എന്തെങ്കിലും കണ്ടു വച്ചിട്ടുണ്ടാവും എന്നു പ്രതീക്ഷിക്കുന്നു. ഞാനേതായാലും കൊത്തിക്കൊണ്ടു പോകുന്നില്ല :-)
ഒരുപാടുപേര്‍ ഉപയോഗിച്ചു തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ പേരു മാറ്റാന്‍ പ്രയാസമായിരിക്കും.
പോള്‍ നമ്മളിപ്പോഴൊരു ടെസ്റ്റിങ് ഘട്ടത്തിലാണ്, ആദ്യം മനസ്സില്‍ തോന്നിയതും മറ്റു ബ്ലോഗറുമായി സംവദിക്കുമ്പോള്‍ എളുപ്പം മനസ്സിലാകുവാന്‍ വേണ്ടിയാണു blog4comments എന്നു സ്വീകരിച്ചത്. തീര്‍ച്ചയായും ഒരു മലയാളം നാമമാണു നമുക്ക് ചേര്‍ന്നത്; വിശ്വം പേരിടുവാന്‍ വരുമെന്നു കരുതുന്നു.
പെട്ടെന്നു തോന്നുന്ന ഒരു പേര്:
pinmozhi പിന്‍മൊഴി
(പിന്‍മൊഴി വിളിക്കാതെ...
പടിവാതില്‍ ചാരിത്തിരിച്ചു പൊക്കോളൂ...
ഉടല്‍ പാതി ചാരിത്തിരിച്ചുപൊക്കോളൂ...)
ഊറയ്ക്കിട്ടിട്ടുണ്ട്. ഇതിലും നന്നായി (ലളിതമായി) തോന്നുന്നത് വരും. അപ്പോള്‍ എഴുതാം.
....പിന്‍വിളി വിളിക്കാതെ
മുടിനാരുകൊണ്ടെന്റെ കഴലുകെട്ടാതെ
പടി പാതിചാരിത്തിരിച്ചു പൊയ്ക്കൊള്ളൂ.)
ഇതാവും വിശ്വം ഉദ്ദേശിച്ചത് അല്ലേ? ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ "യാത്രാമൊഴി"യില്‍ നിന്നുള്ളത്.
അതേ.
(പിന്‍വിളി -> പിന്‍മൊഴി)
വിളിക്കു പകരം മൊഴിയാക്കി.
അത്രേയുള്ളൂ.
ആ കവിത മുഴുവനും ഓര്‍മ്മയുണ്ടോ? കിട്ടിയാല്‍ ഉപകാരം.
വിശ്വം, അതു കൊള്ളാമെന്നു തോന്നുന്നു. ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ തെറ്റു വരാനുള്ള സാധ്യത കുറവാണ്. വരമൊഴിയുമായി ഒരു ബന്ധവുമുണ്ട്. ആ പരിചയവും തെറ്റു വരുത്താനുള്ള സാധ്യത കൂറയ്ക്കുകയും ചെയ്യും.
ഇതു ഞാന്‍ ഇപ്പോഴാ കണ്ടതു . ശരിയാവുമോ?
നോക്കട്ടെ. നന്ദി.
സു.
ഇത്തിരി ഇംഗ്‍ളീഷിലാവട്ടെ ഈയൊരു അഭിപ്രായം.
I used to forward comments to my blogs to my yahoo, and still wanted that functionality. And this is what I did. On my linux box, I created an alias , which would forward incoming emails to blog4comments@googlegroups.com and the said yahoo id. I've then added that alias emailid as the "comment notification address" in my blog settings.
Had to do this, as I realised that gmail filter can forward an email to only one emailaddress at a time.
So, if there is a new comment, ftpout.blogger.com sends it to my forwarding alias, which in turns sends to my yahoo id and the blog4comments id.
ആര്‍ക്കെങ്കിലും ഒരു forwarding alias വേണമെങ്കിലെന്നെ അറിയിക്കുക. evuraan അറ്റ് യാഹൂ ഡോട്ട് കോമിലേക്കു എഴുതുക.
അഞ്ജലിക്കു ഞാന്‍ കൊടുത്ത വഴിയന്പലത്തിനെന്ന പോലെ, ISP/Power Providers -ന്റെ ലീലാവിലാസങ്ങള്‍ ഈ വിദ്യക്കും ബാധകമാണേ...
നന്ദി സിബു. :)
ചില അഭിപ്രായങ്ങള്‍:
പിന്മൊഴി ബ്‍ളോഗിനു ആര്‍ക്കൈവ്സ് ഉണ്ടെന്നു തോന്നുന്നില്ല. അഥവാ ഇനി ഉണ്ടെങ്കിലും അതിനുള്ള ലിങ്കൊന്നും ആ പേജില്‍ കാണുന്നില്ല. 100 പോസ്റ്റുകള്‍ക്കുള്ള, അല്ലെങ്കില്‍, 30 ദിവസത്തേക്കുള്ള ആര്‍ക്കൈവ്സ് ഉണ്ടായിരുന്നെങ്കില്‍, പഴയ ചര്‍ച്ചാവിഷയങ്ങള്‍ വായിക്കുവാന്‍ ഏറെ സഹായകമായേനെ..
പിന്മൊഴിയില്‍, ബ്‍ളോഗറിന്റെ ഹെഡ്‍ലൈനില്‍ എവിടെയെങ്കിലും Varamozhi FAQ -നുള്ള ലിങ്കിനൊപ്പം, ഗൂഗിള്‍ ഗ്രൂപ്പിന്റെ ലിങ്കും കൊടുത്തിരുന്നെങ്കില്‍ നന്നായേനെ എന്നു തോന്നുന്നു.
അതു പോലെ, ഗൂഗിള്‍ ഗ്രൂപ്പില്‍, vfaq-നുള്ള ലിങ്കിനൊപ്പം പിന്മൊഴി ബ്‍ളോഗിന്റെ ലിങ്ക് കൂടി കൊടുത്തിരുന്നെങ്കില്‍ എന്നാശിക്കുന്നു.
ഒരു തരത്തില്‍ പറഞ്ഞാല്‍ "All for one, One for all" എന്ന approach.
--ഏവൂരാന്‍.
പിന്മൊഴിയുടെ archives മന:പൂര്‍വം ഒഴിവാക്കി വെച്ചിരിക്കുകയാണ്. കുറേ പിന്മൊഴികള്‍ അടുത്തടുത്തായി വരുമ്പോള്‍ ബൂലോഗത്തിന് സ്വയം update ചെയ്യാന്‍ പ്രശ്നമുള്ളതുപോലെ തോന്നി. അതുകൊണ്ട് ഒരു പരീക്ഷണമെന്നപോലെ തത്കാലം archive ഓഫു ചെയ്തു വെച്ചിരിക്കയാണ്.
എല്ലാ പിന്മൊഴികളും ശേഖരിച്ചുവെക്കണമെന്നുള്ളവര്‍ക്ക് മറ്റൊരു സൂത്രപ്പണിയുണ്ട്. http://groups-beta.google.com/group/blog4comments എന്ന googlegroup-ല്‍ അംഗമായി ചേര്‍ന്നാല്‍ മതി.( ആരുടെയൊക്കെ ബ്ലോഗില്‍ നിന്നാണോ പിന്മൊഴിയില്‍ കമന്‍റുകള്‍ വരുന്നത് അവരെല്ലാം ഇപ്പോള്‍ തന്നെ അംഗങ്ങളാണ്.) എന്നിട്ട് Mail delivery option = Individual EMail എന്നാക്കുക. അപ്പോള്‍ നിങ്ങള്‍ രെജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ-മെയിലിലേക്ക് എല്ലാ പിന്മൊഴികളും സ്വയം വന്നെത്തിക്കൊള്ളും.
ഇതൊരു ടെസ്റ്റ് മാത്രമാണേ...
പിന്നേയും റ്റെസ്റ്റ്
testing... it should work fine now
testing testing...
പിന്മൊഴികളിൽ ഗൂഗിൾ പോലുള്ള സെർച്ച് എഞ്ചിനുകൾ മേയുന്നതിന് വിലക്കുകളുണ്ടോ?
--ഏവൂരാൻ.
പിന്മൊഴികളിൽ ഒരു പുതിയ യന്ത്രം ഘടിപ്പിച്ചിട്ടുണ്ട്: “പിന്മൊഴിഗൂഗിളം”
ഏതെങ്കിലും ഒരു വാക്കു തെരയണമെങ്കിൽ (മലയാളമോ ഇംഗ്ലീഷോ) അതു മുകളിലെ പെട്ടിയിൽ എഴുതി പിന്മൊഴിഗൂഗിളത്തിൽ ക്ലിക്കിയാൽ പുതിയൊരു പേജിൽ തപ്പുഫലങ്ങൾ വരും.
We have added a small Google search tool to blog4comments. You may type or paste an english or malayalam Word in the textbox and click the button below. A new browser window will open up with relevant entries containing such word(s) from all posts(including archives).
Please provide your feedback on this utility!
Thanks!
യന്ത്രത്തിന്റെ വരവോടെ ബ്ലോഗിന്റെ പേജ് ഫോർമാറ്റിങ് ഒക്കെ പോയടക്ക്ണൂ. സ്-സു-
feedback: പിന്മൊഴി ഗൂഗിളം എനിക്ക് ഇഷ്ടപ്പെട്ടു.
ഇതേ പരിപാടി തന്നെയല്ലേ ഏറ്റവും മുകളിൽ Search ബട്ടനോടെ ബ്ലോഗർ തന്നെ ഇട്ടിരിക്കുന്നത്?
കൂടാതെ എനിക്ക് പിന്മൊഴിഗൂഗിളത്തിൽ ക്ലിക്കിയാൽ പുതിയൊരു പേജിൽ അല്ല ഫലപ്രഖ്യാപനം. എന്താത്?
വരമൊഴിയിൽ വരുന്നവയ്ക്ക് “permalinks" കൊടുക്കാത്തത് എന്തേലും പ്രത്യേക കാരണമുള്ളതിനാലാണോ?
സെർച്ച് ചെയ്യാൻ പെർമാലിങ്കുകൾ കൂടുതൽ സഹായകമാകും എന്ന് തോന്നുന്നു. ഇപ്പോൾ ഒരു ആർക്കൈവിലല്ലേ?
--ഏവൂരാൻ.
അറിയാഞ്ഞിട്ടാണ് ചേർക്കാത്തത്... Time കാണിച്ചിരിക്കുന്ന ലിങ്ക് ആണ് പെർമ്മാലിങ്ക് എന്നായിരുന്നു എന്റെ ധാരണ. ഈ പെർമ്മാലിങ്ക് എങ്ങിനെയാണ് ഉണ്ടാക്കുക?
സമയം കാണിച്ചിരിക്കുന്ന ലിങ്ക് ഒറിജിനൽ പോസ്റ്റിലേക്കുള്ളതാണ്. സ്ക്രീൻ ഷോട്ട്
ഇവിടെ , Enable Post Pages? എന്നുള്ളത് സഹായിക്കില്ലേ നമ്മെ?
--ഏവൂരാൻ.
പിന്മൊഴികളുടെ ബ്ലോഗിലെ പെർമ്മാ-ലിങ്കുകളെ കുറിച്ചാണെ ഞാൻ ഉദ്ദ്യേശിച്ചത്. VFAQ കുറിച്ചല്ല.
ഇന്ന് കുറച്ചുനേരമിരുന്ന് പെർമ്മാലിങ്കും, ട്രാക്കിങ്ങും മറ്റും ശരിയാക്കി. ആദ്യമായിട്ടാണ് ബ്ലോഗ് കോഡിൽ കൈവയ്ക്കുന്നത്. BloggerPreviousItems ഉപയോഗിച്ച് 'previous 10 postings' ആണ് ബ്ലോഗ്ഗർ തരുന്നത്. അതിനു പകരം എല്ലാ പോസ്റ്റിങ്ങും കിട്ടാനെന്തെങ്കിലും വഴി അറിയുമോ? ഗൂഗിളിനോക്കിട്ടൊന്നും തടഞ്ഞില്ല.
പിന്മൊഴികളുടെ കാര്യമാണോ പറയുന്നത്? അവിടെയിപ്പോഴും പഴയ പടി തന്നെയെന്ന് തോന്നുന്നു.
എല്ലാ പോസ്റ്റുകളും കിട്ടാൻ ഒരു വഴിയുമുണ്ടെന്ന് തോന്നുന്നില്ല. എന്റെ മലയാളം പേജിൽ, സൂചിക/Index എന്ന തലക്കെട്ടിൽ ഞാൻ തന്നെ കുത്തിയിരുന്നാണ് എന്റെ പഴയതെല്ലാം ലിങ്ക് ചെയ്തത്.
--ഏവൂരാൻ.
സോറി... ഞാൻ പറഞ്ഞോണ്ടിരുന്നത് മുഴുവൻ VFAQ-ന്റെ കാര്യമായിരുന്നു
But the number of posts shown by this code will depend on the setting given in the page Settings -> Formatting too. Am I right? I tried the code mentioned above and the number of posts varies depending on the number in that page. Also if i choose to show all the titles on the page, then i'll get all the posts in one page which makes the page slow.
You are right on both points.
As the help topic says, it can list only posts from the current page (no. of which can be configured) and it may slow down the page loading.
Santhosh
ഞാനൊരു പുതുമുഖമാണ് വരമൊഴിയുടെ http://varamozhi.sf.net ആണ് (Matweb 16pt Font)ഞാൻ ഡൌൻലോഡ് ചെയ്തത് എന്നാൽ ചില്ലുകൾ എനിക്കുപൊലും വായിക്കാൻ കഴിയുന്നില്ല. സാരമില്ല പഠിച്ചുതുടങ്ങുന്നതല്ലെയുള്ളു.
http://entebhaasha.blogspot.com
സന്തോഷേ, ജാവാസ്ക്രിപ്റ്റ്-പരിപാടി ചെയ്യാൻ എന്തോ തോന്നിയില്ല. സന്തോഷ് കാണിച്ചു തന്ന ഹെൽപ് പേജിൽ പറഞ്ഞപോലെ ചെയ്തു. മെയിൻ പേജിൽ എല്ലാ എൻറികളും കാണിക്കും. ഐറ്റം പേജിൽ ആണ് കുഴപ്പം. അവിടെ തൽക്കാലം തൊട്ടുവരുന്ന 10 ടോപ്പിക്കുകൾ മതി എന്നു വച്ചു. ഇനി എവുരാൻ എന്തെങ്കിലും പറയും വരെ കാത്തിരിക്കാം.
pareekshaNam
test
പിന്മൊഴികളിലേക്ക് തീക്കുറുക്കൻ ചെല്ലുമ്പോൾ “"An external application must be launched to handle cid: links" എന്നൊരു വാർണ്ണിംഗ്.
സ്ക്രീൻ ഷോട്ട്
പിന്മൊഴികളിൽ സചിത്ര ബ്ലോഗുകകൾ തടയേണ്ടി വരുമോ?
incredimail-ന്റെ സ്മൈലികളാണോ വില്ലന്മാർ?
അത് കമ്മന്റുകൾക്ക് മാത്രമായി വിട്ടൂടേ? ചിത്രങ്ങളും ഒക്കെ അവരവരുടെ ബ്ലോഗുകളിൽ ഒതുക്കുന്നതല്ലേ ഭംഗി?
--ഏവൂരാൻ.
ഏവൂരാൻ,
incredimail-ന്റെ ആ പ്രത്യേക സ്മൈലികൾ വന്നിരുന്ന പോസ്റ്റ് ഞാൻ ഡിലീറ്റ് ചെയ്തിരുന്നു. അതിനു് ശേഷം cid warning തന്നിട്ടില്ല.
ഏവൂരാൻ സ്ഥിരം ഫയർഫോക്സ് യൂസർ എന്നു് തോന്നിയതുകൊണ്ട് ഒരു നല്ല കാര്യം ഷെയർ ചെയ്യാമെന്നു് കരുതി. RSS feeds വായിക്കുവാൻ sage എന്ന എക്സ്റ്റൻഷൻ എപ്പോഴെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ? ഞാനീയിടെ അതാണുപയോഗിക്കുന്നതു്. വളരെ നല്ലതെന്ന് തോന്നി. sage screenshot
പിന്മൊഴികൾ ‘മൊഴികൾ’ മാത്രമായിരിക്കുക തന്നെയാണുചിതം.
പോസ്റ്റുകളുടെ ബാഹുല്യം കാരണം അത് സ്വതവേ ഇഴഞ്ഞാണു വരുന്നത്. അപ്പോൾ ചിത്രങ്ങൾ ഉണ്ടാവാതിരിക്കുന്നത് മെച്ചം തന്നെ.
സിബു,
Sage -ന്റെ stylesheet മാറ്റുവാൻ വളരെ എളുപ്പമാണു്. ഈ ലിങ്കിലെ (http://sage.wikicities.com/wiki/Feed_Style_Sheets) firefox എന്നു തന്നെ പേരുള്ള stylesheet ആണു് ഞാൻ ഉപയോഗിക്കുന്നത്. അല്ലറ ചില്ലറ മാറ്റങ്ങൾ വരുത്തിയെന്നു് മാത്രം. ഞാൻ മാറ്റങ്ങൾ വരുത്തിയതും വേണമെങ്കിലും അയച്ചു തരാം.
ഞാന്‍ മലയാളത്തില്‍ മാത്രമല്ല ബ്ളോഗ് ചെയ്യാറുള്ളത്, ഇംഗ്ളീഷിലും ചെയ്യാറുണ്ട്, കേരളവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ .. അപ്പോള്‍ ഈ ഗ്രൂപ്പില്‍ അവയെ സംബന്ധിച്ച കമന്റുകള്‍ വരുന്നത് ബോറല്ലേ??
വേര്‍ഡ്പ്രസ്സില്‍ ഒരു കാറ്റഗറിയിലെ കമന്റ്‍സ് മാത്രമായി അയക്കാന്‍ പറ്റുമോയെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.
പെരിങ്ങോടരെ,
sage ഇതു വരെ ഞാനുപയോഗിച്ചിട്ടില്ല.
ഇതു പോലൊരെണ്ണം ബോൺ ഷെല്ലിൽ തീർക്കണമെന്ന് നിർബന്‌ദ്ധം പിടിച്ച് ഞാനിരിപ്പ് തുടങ്ങിയിട്ട് കാലം കുറെയായി.
ബ്ലോഗറിന്റെ atom.xml ഒരുവിധം പാർസ് ചെയ്യാനൊരു വിധം തട്ടിക്കൂട്ടി. ഇനി ബാക്കി RSS-ന്റെ 4-ഉം കൂടി തീർക്കാനുണ്ട്.
പക്കാമലയാളം ബ്ലോഗുകൾക്ക് ഒരു ഇൻഡെക്സ് - അത്ര മാത്രം.
താത്പര്യമുണ്ടെങ്കിൽ അറിയിക്കൂ.
--ഏവൂരാൻ.
പിന്മൊഴികളെ ബ്ലോഗര്‍ ഇടയ്ക്കിടെ എടുത്ത് പെരുമാറുന്നത് കാരണം വേറൊരു ഹോസ്റ്റിങ് അന്വേഷിക്കേണ്ടിയിരിക്കുന്നു. ഹോസ്റ്റ് ചെയ്യുവാന്‍ കഴിവുള്ളവര്‍ അറിയിക്കുക, അവശ്യ റിസോഴ്സുകള്‍: wordpress + postie plugin
പുതിയ പിന്മൊഴികള്‍ ബ്ലോഗിന്റെ ഒരു എകദേശരൂപം
ഏവൂരാനെ,
ഗൂഗിള്‍ ബ്ലോഗ് സേര്‍ച്ചിന്റെ കഴിവുകള്‍ കൂടി സമന്വയിപ്പിച്ച് നമുക്കൊരു ഉഗ്രന്‍ മലയാളം ബ്ലോഗ്‌റോള്‍ പണിതെടുക്കണ്ടേ? ഇതിലിപ്പോള്‍ ഏവൂരാന്‍ സ്വയം ആഡ് ചെയ്ത ബ്ലോഗുകളില്‍ നിന്നു മാത്രമല്ലേ ഫീഡുകള്‍ സ്വീകരിക്കുന്നുള്ളൂ? മറിച്ചൊരു ഉപാദി വേണം നമുക്ക്.
പെരിങ്ങ്സ്,
procmail filters ഒക്കെ ഉപയോഗിച്ച് കുറഞ്ഞ സമയം കൊണ്ട് പിന്മൊഴികൾ ഹോസ്റ്റിംഗ് സൌകര്യമുള്ളവരുടെ സെർവറുകളിലേക്ക് മാറ്റാവുന്നതേയുള്ളൂ. എഫ്-5 ഡയറക്റ്ററിനെ പോലുള്ള ഉപാധികളൊക്കെ ഒരളവ് വരെ നമുക്ക് തട്ടിക്കൂട്ടാവുന്നതേയുള്ളു.
വീടുകളിലോടുന്ന സെർവറുകൾ 2-3 എണ്ണം കിട്ടിയാൽ മതി.
പെരിങ്ങോടരുടെ ഈമെയിൽ വിലാസം മുഴുവനായ് എനിക്കറിയില്ല. ദയവായ് എനിക്ക് ഒന്ന് എഴുതൂ. (ഏവൂരാൻ @ യാഹൂ ഡോട്ട് കോം)
--ഏവൂരാൻ
പെരിങ്ങോടരെ,
ഇതാ തീർന്നു.
link
We use just procmail filters to do this. I've set up a filter in my gmail to fwd comments to the server.
We may wanna add the said email-id as a perm recipient of google groups, instead of having it in my gmail.
You will have to add it to the group, I will send an email to you.
Let me know.
--Evuraan
അരം+അരം = കിന്നരം.
ടെസ്റ്റിംഗ്...
--ഏവൂരാൻ
The followin link belongs to Asianet Data Line Comments page which is spreding within Kerala through Internet link between Keralites.
Please visit this Link:
http://vote.sparklit.com/popup_poll.spark/850750
ലിങ്ക്
ആറ്റമെടുത്ത് തോട്ടിൽക്കളഞ്ഞു, RSS-ലാക്കി, ഫീഡ്.
വായിക്കാനാവുന്നുണ്ടോ?
--ഏവൂരാൻ.
എല്ലാപേർക്കും ക്രിസ്തുമസ് പുതുവത്‌സരാശംസകൾ
i am a bit confused. i used blog4comments-at-googlegroups.com till now. so shud i use pinmozhikal-at-gmail.com the comment notification email?
Exactly RockSea! You should use pinmozhikal-at-gmail.com.
For more information pls read this
ബ്ലോഗ് ലൈന്‍സിന്റെ ബൂലോഗച്ചുരുളില്‍ എന്റെ ബ്ലോഗ് ചേര്‍ക്കാന്‍ എന്താ വഴി?
ക്ഷുരകവേദമാണോ അത് അപ്ഡേറ്റ് ചെയ്യുന്നത്ത്? ആരെങ്കിലും എന്നെ ഒന്ന് ഹെല്‍പ്പ്.
ബ്ലോഗ് ലൈന്‍സില്‍ മണ്ടന്മാരെ ചേര്‍ക്കുമ്പോള്‍ ഈ തിരുമണ്ടന്റെ പേരും മറക്കണ്ടാട്ടോ.
കുറേ കാലമായി കാത്തിരിക്കുന്നു...
നാളേക്ക് ഒരു വര്‍ഷം തികയും പിന്മൊഴികള്‍ എന്ന ആശയം പൊട്ടിമുളച്ചിട്ട്!
ഒരു വര്‍ഷത്തിനുള്ളില്‍ അത് ഒരു പ്രസ്ഥാനമായി ത്തന്നെ വളര്‍ന്നിരിക്കുന്നു!
ഇപ്പോള്‍ ആലോചിക്കുമ്പോള്‍ മനസ്സിലാകുന്നു ഇങ്ങനെ ഒരു കമന്റു സമാഹരണം എത്രയധികം ഫലപ്രദമാണെന്ന്!
‘ഓരോരുത്തരും എല്ലാവര്‍ക്കും വേണ്ടി’!
ഒരു വര്‍ഷം തികയുമ്പോള്‍ കമന്റുകളുടെ പൂമഴ 21521 കടന്നിരിക്കുന്നു!
അതിലുപരി എത്രയോ പുതിയ ബ്ലോഗുകള്‍ രൂപം കൊള്ളാനും പിന്മൊഴികള്‍ സഹായിച്ചിട്ടുണ്ട്. കമന്റുകള്‍ എഴുതിയെഴുതി സ്വന്തം ബ്ലോഗുകളിലേക്കു തിരിഞ്ഞ പ്രതിഭകള്‍ തന്നെ എത്ര പേരായി!
വരൂ! നമുക്കോരോരുത്തര്‍ക്കും എല്ലാവരേയും അഭിനന്ദിക്കാം!
അങ്ങനെ തന്നെ. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍!
പെരിങ്സിന്റെ ഈ പോസ്റ്റില്‍ നിന്നായിരുന്നു തുടക്കം.
പിന്‍മൊഴികളുടെ ഹെല്‍പ്പ് ഇപ്പൊഴാണ് കണ്ടത്.
നന്ദി!
ഈ നിറം ഒന്നു മാറ്റിക്കൂടേ?
അതുപൊലെ കണിക്കൊന്നയുടെ പശ്ചാത്തലതില്‍ ഇതു ഒരുക്കിയാല്‍ നന്നായിരിക്കും.
താങ്ക്സ്,എനികിത് ഒരുപാട് സഹായിച്ചു
hi
I am looking for creating a Malayalam Blog for me. can someone help me pls?
Thanks
Suresh
kollamzz.. nalla idea..
good idea.
Hello
i am from Appsenor. we are the best web development and mobile app
development co. in udaipur Rajasthan.india..!
Sir our team members are the always ready for your help. any technical support visit
our site- http://appsenor.com/ and contact us . 9116456701
Regards,
Appsenor Team
This is an old idea, but the same method of multi re-direct email posting will be useful in autoblogging. I need to try this.
Nice blog post.
Data warehouse India
Great Post.
Software companies in Kochi
Many thanks to almost every other excellent post.
mobile app developers in Kerala
Many thanks to almost every other excellent post.
Android app development course in Kochi
Thanks for posting useful, informative and beneficial blog.
Python internship in Kochi
Great post . Thank you for sharing this article.
Python training in Kochi
This is a piece of new information for me. Very helpful article. Thanks for sharing.
Top IT companies in Kochi
I loved the way you explained the stuff.
Software company in Kochi
Wow this blog is very nice …
Great explanation. Thank you for this article.
Web development company in kochi
Hey there
Thanks for sharing such wonderful blogpost, Keep on updating more like this
Try - Zinzo - Online Grocery Shopping app to get groceries at lowest prices
I am so grateful for your blog. Thanks Again.
App development companies in Kochi
Good post.
web design company in kochi
SEO company in kochi
Post a Comment
<< Home