Essentials on using Malayalam Unicode

To Read Malayalam Unicode in Windows with Internet Explorer:

  1. Close all Internet Explorer windows

  2. Right click on Start and left click on Explore to get Windows Explorer.



  3. Go to My Computer, Local Disk (C:), WINDOWS, Fonts. If you see AnjaliOldLipi there right click on that file and select Delete. Click 'Yes' for the question "Are you sure you want to delete these fonts?"


  4. Open Internet Explorer and go to
    http://varamozhi.sourceforge.net/fonts. Right click on AnjaliOldLipi.ttf and select 'Save Target As'


  5. Save the file in Desktop


  6. In the Windows Explorer go to Desktop. Right click on AnjaliOldLipi.ttf and select 'Copy'.


  7. In the Windows Explorer itself go to My Computer, Local Disk (C:), Windows, Fonts folder. Right click and select paste.


  8. Click Start, Control Panel


  9. Double click on Internet Options, click on Fonts and Select Language Script Malayalam. Then select Web page font as AnjaliOldLipi.

  10. Press OK and OK.



To Write Malayalam Unicode, you have two choices:

  1. Click File -> Export to UTF8 (unicode) in
    Varamozhi Editor


  2. There is a better option. Please see this FAQ entry.

43 Comments:

At Mon Aug 08, 10:10:00 AM CDT, Blogger സാദിക്ക് ഖാലിദ് said...

ഞാന്‍ മലയാളം ടൈപ്പ്‌ ചെയ്യാന്‍ വരമൊഴി ഉപയൊഗിക്കറുണ്ട്‌. ഇതുമായി വളരെയധികം സാമ്യമുള്ള ഒരു പ്രോഗ്രാം എന്റെ ഒരു സുഹൃത്ത്‌ എകദേശം 11 വര്‍ഷം മുമ്പുണ്ടാക്കിയിരുന്നു. അവന്‍ അന്ന് ചെയ്തത്‌ വിഷ്യല്‍ ബേസിക്ക്‌ 3.1 ഉപയോഗിച്ചാണ്. അതും, വരമൊഴിയും വളരെ ഉപകാരപ്രദമായിട്ടണ് എനിക്കിതുവരെ തോന്നിയിട്ടുള്ളത്‌. അതൊക്കെ പോട്ടെ ഇപ്പോള്‍ എന്റെ ഒരു ചെറിയ നിര്‍ദേശമെന്താണെന്നു വെച്ചാല്‍ File->Export to UTF8(Unicode) എന്നതിനു പകരം Second Textbox ല്‍ തന്നെ മലയാളം ടെക്സ്റ്റ്‌ കൊടുത്താല്‍ കൂടുതല്‍ ഭംഗിയാവില്ലേ? ഇപ്പോള്‍ കൊടുത്തിരിക്കുന്ന വഴിക്കണെങ്കില്‍ മലയാളം മംഗ്ലീഷ്‌ ടൈപ്പ്‌ ചെയ്തു കഴിഞ്ഞ്‌ File->Export to UTF8 ല്‍ പോയാല്‍ മാത്രമെ Unicode(UTF-8) ടെക്സ്റ്റ്‌ ലഭ്യമാകൂ. എല്ലാവരും Direct Unicode ലേക്ക് പോകട്ടെ! എന്തു പറയുന്നു?

 
At Wed Aug 10, 06:25:00 PM CDT, Blogger Cibu C J (സിബു) said...

ആഗ്രഹമില്ലാഞ്ഞിട്ടല്ല സാദിക്കേ.. ദേ ഇതാണ്‌
കാരണം
. പിന്നെ, 'ക'-യോ വാമൊഴിയോ ഉപയോഗിച്ച്‌ നോക്കിയോ?

 
At Thu Sep 01, 09:44:00 PM CDT, Anonymous Anonymous said...

Cibu, Can you add a third window for Unicode?

 
At Wed Sep 07, 05:15:00 PM CDT, Blogger Cibu C J (സിബു) said...

theepporee.. I am using Perl/Tk used for GUI does not have the capability to display Unicode properly :(

 
At Wed Feb 15, 06:43:00 PM CST, Blogger ഉമേഷ്::Umesh said...

Cibu,

In my XP machine, I can see unicode properly with Anjali in IE. But in other places - like in MS outlook - unicode is displayed in MS's Karthika font (I think). There must be some setting by which I need to specify Anjali instead of Karthika. Any ideas?

I have seen it in some other place also in IE also - like blogger post window or something.

 
At Wed Feb 15, 06:53:00 PM CST, Blogger Cibu C J (സിബു) said...

Goto Control Panel -> Regional Language Options -> Languages Tab. Then check 'Install files for complex script...'. Problem would be it might ask for XP CD. Any case, let me know what the eventual solution was. I need to add that to this faq.

 
At Wed Feb 15, 11:45:00 PM CST, Blogger aneel kumar said...

Umesh,
I did the following in MS Outlook:
1.Tools
2.Options
3.Mail Format
4.Fonts (here you can set even related fonts too)
5.International Fonts
6.Proportional Font : AnjaliOldLipi
7.Encoding : Unicode (UTF-8)

 
At Fri Feb 17, 04:53:00 PM CST, Blogger ഉമേഷ്::Umesh said...

Thanks, Anil.
എല്ലാം ശരിയായി. അനിലാളു പുലി തന്നെ!

ദേ, ഈ കമന്റു വരമൊഴി-കണ്ട്രോള്‍-U - IE വഴിയുണ്ടാക്കി മുറിച്ചു്‌ ഇവിടെ (കമന്റെഴുതുന്ന പെട്ടിയില്‍) ഒട്ടിക്കുമ്പോള്‍ പിന്നേം കാര്‍ത്തിക! ഇനി IE-യില്‍ എവിടെയാ മാറ്റുക?

കാര്‍ത്തിക ഗോ ബാക്ക്‌! അഞ്ജലി കം ബാക്ക്‌!

- ഉമേഷ്‌

 
At Fri Feb 17, 04:55:00 PM CST, Blogger ഉമേഷ്::Umesh said...

ദേ കമന്റു പെട്ടീന്നെറങ്ങി കമന്റുകളില്‍ ചെല്ലുമ്പോള്‍ പിന്നേം അഞ്ജലി!

സന്തോഷേ, ഈ മൈക്രോസോഫ്റ്റെന്താ ഇങ്ങനെ? മനുഷ്യനെ കുരങ്ങുകളിപ്പിക്ക്യാ?

 
At Fri Feb 17, 05:14:00 PM CST, Blogger viswaprabha വിശ്വപ്രഭ said...

പ്രിയ ഉമേഷ്,
ഉമേഷിന്റെ സങ്കടം ഇപ്പോഴാണു മനസ്സിലായത്!

ബ്ലോഗ്സ്പോട്ടിന്റെ കമന്റു പെട്ടിയില്‍ (Input Form) വരുന്നതും കമന്റായി വരുന്നതും (Published Comment) രണ്ടു തരം ഫോണ്ട് ഫാമിലിയിലാണ്.

കമന്റ് ഇന്‍പുട് ഫാറത്തില്‍ Fixed Width ഫോണ്ടുകള്‍ മാത്രമേ വരൂ. അഞ്ജലിയെ മൈക്രോസോഫ്റ്റു ഭഗവാന്‍ ഒരു ഫിക്സ്ഡ് വിഡ്ത് ഫോണ്ട് ആയി കണക്കാക്കിയിട്ടില്ല.

ഇതിനൊരു വഴിയുണ്ട്. കെവിന്‍ വിചാരിക്കണം. ഒന്നുകില്‍ അഞ്ജലിക്കുള്ളില്‍ അതും ഒരു ഫിക്സ്ഡ് വിഡ്ത് സാധനമാണെന്നു തിരുകിച്ചേര്‍ക്കണം. അല്ലെങ്കില്‍ അഞ്ജലിയുടെ ഒരു കോപ്പി കൂടി ഉണ്ടാക്കി അതിനെ ഫിക്സ്ഡ് വിഡ്ത് ആക്കി നട തള്ളിവിടണം.

 
At Fri Feb 17, 05:20:00 PM CST, Blogger Cibu C J (സിബു) said...

ഫയര്‍ഫോക്സിലീപ്രശ്നമില്ല. ഫയര്‍ഫോക്സ് ഫിക്സഡ് വിഡ്ത്‌ ഫോണ്ടായി അഞ്ജലിയെ വയ്ക്കാന്‍ സമ്മതിക്കും. ഇതൊരു ബഗ്ഗാണോ ഫീച്ചറാണോ എന്ന്‌ കണ്‍‌ഫ്യൂഷനുണ്ട്‌. എന്തായാലും നമുക്ക്‌ അനുഗ്രഹമാണ്.

 
At Mon Feb 20, 11:51:00 AM CST, Blogger Santhosh said...

വിശ്വം പറഞ്ഞത് ശരിയാണ്. ഒരു ഫോണ്ട് പറഞ്ഞിട്ടില്ലെങ്കില്‍, ടെക്സ്റ്റ് ഏരിയാകളില്‍ ഉപയോഗിക്കാന്‍ ഐ. ഇ. ഡീഫോള്‍ട്ട് ഫോണ്ട് ആയി ഫിക്സഡ് പിച്ച് അഥവാ മോണോസ്പേയ്സ് ഫോണ്ട് ആണ് ഉപയോഗിക്കുക. ഇങ്ങനെ ഒരു മോണോസ്പേയ്സ് ഫോണ്ട് ലഭ്യമല്ലെങ്കില്‍ ആ ഭാഷയുടെ ഡീഫോള്‍ട്ട് ഫോണ്ട് ഉപയോഗിക്കും.

മലയാളത്തിനു ഇപ്പോള്‍ ഒരു മോണോസ്പേയ്സ് ഫോണ്ട് നിലവിലില്ല.

(Plain text font എന്ന ലേബല്‍ മാറ്റി കൂടുതല്‍ അനുയോജ്യമായ Monospace font എന്നുപയോഗിക്കാന്‍ നിര്‍ദ്ദേശിച്ച് ഞാന്‍ ഐ. ഇ.-യ്ക്കെതിരെ ഒരു ബഗ്ഗ് സമര്‍പ്പിച്ചിട്ടുണ്ട്.)

 
At Mon Feb 20, 04:43:00 PM CST, Blogger Santhosh said...

ഒരു വാര്‍ത്ത കൂടി:

ഐ. ഇ. യുടെ ഈ 'പെരുമാറ്റ ദൂഷ്യത്തെപ്പറ്റി' ഐ. ഇ. ടീമിലെ സീനിയര്‍ പ്രോഗ്രാം മാനേജര്‍ പോള്‍ നെത്സനുമായി ഞാന്‍ സംസാരിച്ചു. മോണോസ്പേയ്സ് ഫോണ്ട് ലഭ്യമല്ലാത്ത ഭാഷകളില്‍ സിസ്റ്റം ഫോണ്ട് ഡീഫോള്‍ട്ട് ആയി ഉപയോഗിക്കാതെ, കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നയാള്‍ നിര്‍ദ്ദേശിക്കുന്ന വെബ്-ബേസ്ഡ് ഫോണ്ട് ഉപയോഗിച്ചുകൂടേ എന്നാരാഞ്ഞു.

പോള്‍ അതിനോട് യോജിക്കുകയും ഈ പ്രശ്നം രണ്ട് ആഴ്ചയ്ക്കുള്ളില്‍ ഫിക്സ് ചെയ്യുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.

ഐ. ഇ. 7-ല്‍ ഈ തിരുത്ത് ഉണ്ടാകും. ഐ. ഇ. 6-ലേയ്ക്ക് backport ചെയ്യുന്ന കാര്യം സംശയമാണ്.

സസ്നേഹം,
സന്തോഷ്

 
At Mon Feb 20, 05:01:00 PM CST, Blogger viswaprabha വിശ്വപ്രഭ said...

നല്ല കാര്യം സന്തോഷേ!

ഇങ്ങനെ ഉന്നതങ്ങളില്‍ പിടിപാടുള്ള നമ്മുടെ സ്വന്തം ആളുകളുള്ളതൊരു സമാധാനമാണ്.


ഇനിയിപ്പോള്‍ അത്യാവശ്യകാര്യങ്ങള്‍ക്കൊക്കെ ഇവിടെ ശുപാര്‍ശയുമായി വരാമല്ലോ അല്ലേ?



ആ ഏരിയല്‍ ഉണ്ണികോഡ്‌ ഫോണ്ട് അവര്‍ക്ക് ഇടയ്ക്കിടെ ഒന്നു update ചെയ്തുകൂടേ? അങ്ങനെ ചെയ്യുമായിരുന്നെങ്കില്‍ എന്തൊരു വലിയ സഹായമായേനേ, നമ്മുടേതുപോലെയുള്ള പാവപ്പെട്ട ഭാഷകള്‍ക്ക്!

 
At Tue Feb 21, 02:39:00 PM CST, Blogger Santhosh said...

നല്ല ചോദ്യം. വിന്‍ഡോസ് ഗ്ലോബലൈസേഷന്‍ (ടൈപ്പോഗ്രഫി) ടീമിലെ ലീഡ് പ്രോഗ്രാം മാനേജര്‍ സൈമണ്‍ ഡാനിയല്‍സ് ആണ് ഉത്തരം തന്നത്. (ആളിന്‍റെ പേര് ഒരു പക്ഷേ പ്രസക്തമല്ലായിരിക്കാം, എന്നാലും ഇനിയെന്നെങ്കിലും നോക്കുമ്പോള്‍ ആര് എന്തു പറഞ്ഞു എന്നറിയാന്‍ ഉപകാരപ്പെടുമല്ലോ എന്നോര്‍ത്താണ് എഴുതുന്നത്.)

ഏരിയല്‍ യൂണികോഡ് എം. എസ്. ഉണ്ടാക്കിയതും അപ്ഡേറ്റ് ചെയ്തുകൊണ്ടിരുന്നതുമെല്ലാം ഓഫീസ് ടീം ആണ്. വിന്‍ഡോസിന് മലയാളത്തില്‍ ഒരു ഡീഫോള്‍ട്ട് സിസ്റ്റം ഫോണ്ട് (കാര്‍ത്തിക) വന്നതോടെ ഓഫീസ് ടീമിന് ഏരിയല്‍ യൂണികോഡ് എം. എസ്.-ലുള്ള കമ്പം കുറഞ്ഞു. ഈ ഫോണ്ട് അപ്ഡേറ്റ് ചെയ്യാന്‍ ഓഫീസ് ടീമിന് ഇനി മേലില്‍ യാതൊരു പദ്ധതിയുമില്ലത്രെ.

പിന്നെ ശുപാര്‍ശയുടെ കാര്യം: ധൈര്യമായി പറഞ്ഞോളൂ. ‘ഉന്നതങ്ങളില്‍ പിടിപാടൊ’ന്നുമില്ലെങ്കിലും എന്നാല്‍ കഴിയുന്ന സഹായം ചെയ്യുകയോ വിശദീകരണങ്ങള്‍ നല്‍കുകയോ ചെയ്യാം.

സസ്നേഹം,
സന്തോഷ്

 
At Sun Feb 26, 04:23:00 AM CST, Anonymous Anonymous said...

Anybody help me to attain a better Malayalm experiance in "Firefox"

 
At Mon Aug 14, 12:26:00 PM CDT, Blogger CSRG Bangalore said...

hi friends,

I am not able to read malayalam in Firefox browser.
please help me....
is there any plug-ins for that..

with regards,
mjaseem mk

 
At Sun Aug 27, 01:19:00 PM CDT, Anonymous Anonymous said...

വരമൊഴിയില്‍ ഇങ്ങനെ മംഗ്ലീഷില്‍ ടയ്പ്പു ചെയ്യുന്നത്‌ വലിയ പാടാണ്‌ എന്നു തോന്നുന്നു. ഇന്‍സ്ക്രിപ്റ്റ്‌ കീബോര്‍ഡില്‍ നന്നായി ടയ്പ്പുചെയ്യാനറിയാം. ഞാന്‍ എങ്ങനെയാണു അതുപയോഗിക്കുക? ആരെങ്കിലും അതൊന്നു പറഞ്ഞു തന്നാല്‍ ഉപകാരമായിരുന്നു.
Thakarppan

 
At Sun Aug 27, 08:28:00 PM CDT, Anonymous Anonymous said...

മംഗ്ലീഷ്‌ ടയ്പ്പിംഗ്‌ സ്‌പീഡു കുറവാണ്‌ എന്ന പ്രശ്നം പരിഹരിക്കാന്‍ എന്താണു വഴി..? അതാണ്‌ ഗ്ഗിസ്റ്റ്‌ ഉപയൊഗിച്‌ ടയ്പ്പു ചെയ്തിട്ട്‌ അതിനെ യൂണികോഡ്‌ ആക്കാന്‍ പറ്റുമെങ്കില്‍ എന്നാലോചിച്ചത്‌. വല്ല സാധ്യതയുമുണ്ടോ?

 
At Sat Sep 23, 12:59:00 PM CDT, Anonymous Anonymous said...

hi,
how about instructions on viewing this website on firefox and seamonkey.

 
At Sat Sep 23, 01:16:00 PM CDT, Anonymous Anonymous said...

nevermind my previous post. i just had to install the font to view this website in firefox and seamonkey

 
At Sun Dec 10, 11:41:00 AM CST, Anonymous Anonymous said...

മലയാളം ബ്ലോഗിലെത്തിയിട്ട് 2 ദിവസമേ ആയുള്ളൂ. ഒരു ചെറിയ

സംശയം ചോദിക്കട്ടെ? വരമൊഴിയില്‍ മംഗ്ലീഷിലാണോ ഈക്കണ്ടയാളുകളെല്ലാം ബ്ലോഗ്

ചെയ്യുന്നത്? ഗവേഷകന് ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡില്‍ ടൈപ്പുചെയ്യാനറിയുന്നതുകൊണ്ടാകാം

വരമൊഴി മംഗ്ലീഷ് വലിയ പാടായി തോന്നുന്നു. മംഗ്ലീഷ് വളരെ സ്പീഡുകുറയ്ക്കും. അതല്ലാതെ

മാര്‍ഗ്ഗമുണ്ടല്ലോ..... ഇന്‍സ്ക്രിപ്റ്റ് കീ ബോര്‍ഡില്‍ ടൈപ്പു ചെയ്യുന്നര്‍ക്ക്--- നിങ്ങള്‍ക്ക് ജിസ്റ്റ്

(ഐ.എസ്.എം) നന്നായി ഉപയോഗിക്കാനറിയുമെങ്കില്‍ വരമൊഴി ഉപയോഗിക്കാതെ തന്നെ

എളുപ്പം മലയാളം യൂണികോഡില്‍ ടൈപ്പു ചെയ്യാം. മിനിറ്റില്‍ നിങ്ങള്‍ക്കു ടൈപ്പുചെയ്യാവുന്ന

മാക്സിമം വേഗത്തില്‍........ ഐ.എസ്.എം ഉപയോഗിക്കുന്നതുപോലെ തന്നെ സി.ഡിറ്റിന്റെ നിള

എന്ന ഔദ്യോഗിക മലയാളം സോഫ്റ്റുവെയര്‍ വെറുതെ ഓപ്പണാക്കി മിനിമൈസ് ചെയ്ത് ഇട്ടിട്ട്

(നിളയില്‍ ടൂള്‍സ്-കീബോര്‍ഡ്-കീബോര്‍ഡ് ലേഔട്ട്-യൂണികോഡ്-ഇന്‍സ്ക്രിപ്റ്റ് എന്നു സെറ്റു

ചെയ്യണം.) നോട്ട്പാഡില്‍ വെറുതെ ടൈപ്പുചെയ്തോളൂ....
ഇതു നേരത്തേ ആരെങ്കിലും കണ്ടെത്തിയിട്ടുണ്ടോ എന്നും ഉപയോഗിച്ചുവരുന്നുണ്ടോ എന്നും

അറിഞ്ഞുകൂടാ... ഗവേഷകനിപ്പോള്‍ കണ്ടെത്തി എന്നുമാത്രം...
ഇനി മറ്റൊന്ന് നേരത്തേ പറഞ്ഞപോലെ നിളയില്‍ സെറ്റുചെയ്തിട്ട് മിനിമൈസ് ചെയ്തിടുക. എന്നിട്ട് വെബ്പേജില്‍ നേരിട്ട് ടൈപ്പു ചെയ്തു കൊടുക്കാം.
ടൈപ്പിംഗ് പരീക്ഷണ കുതുകികള്‍ശ്രമിച്ചുനോക്കുക.

 
At Sun Dec 10, 11:59:00 AM CST, Blogger Cibu C J (സിബു) said...

ഗവേഷകാ, വല്ലപ്പോഴും പൊന്തിവരാറുള്ള ഒരു സംവാദമാണ് മംഗ്ലീഷാണോ, മലയാളം കീബോര്‍ഡാണോ ഇന്റര്‍നെറ്റില്‍ മലയാളം എഴുതാന്‍ ഉപയോഗിക്കേണ്ടത്‌ എന്നത്‌. അതിനെ പറ്റി ഒരിടെയുണ്ടായ സംവാദത്തില്‍ ആളുകളെഴുതിയത്‌ ഇവിടെ കോപ്പിചെയ്തിട്ടിട്ടുണ്ട്‌.

 
At Sun Dec 10, 12:08:00 PM CST, Blogger രാജ് said...

ഗവേഷകന്‍ ചര്‍ച്ചയുടെ ഒറിജിനല്‍ ത്രെഡ് കൂടെ വായിച്ചോള്ളൂ

മറ്റൊരിടത്തു നടന്ന ചര്‍ച്ചയില്‍ മലയാളം കീബോര്‍ഡിന്റെ ലഭ്യതയായിരുന്നു ഉയര്‍ത്തിക്കാണിക്കപ്പെട്ട വസ്തുത. മിക്ക ലിനക്സ് ഡിസ്ട്രിബ്യൂഷനിലും ഫൊണറ്റിക് കീബോര്‍ഡും ഇപ്പോള്‍ സ്വതേ ലഭ്യമാക്കുന്നുണ്ടു്. വിന്‍ഡോസില്‍ ഈ വിപ്ലവം വരുവാന്‍ അധികം കാലം വേണ്ടി വരില്ല.

 
At Mon Dec 11, 12:34:00 PM CST, Anonymous Anonymous said...

സിബുവിനും പെരിങ്ങോടനും നന്ദി.. ഇന്‍സ്ക്രിപ്റ്റോ മംഗ്ലീഷോ ഓരോരുത്തരുടെ സൗകര്യം പോലെ ഉപയോഗിക്കട്ടെ എന്നു കരുതിയാല്‍ മതി അല്ലേ.. ഇന്‍സ്ക്രിപ്ററ് കീബോര്‍ഡ് അറിയുന്നവര്‍ അതുപയോഗിക്കട്ട.

 
At Wed Dec 13, 05:10:00 AM CST, Blogger മുത്തലിബ് പി കൊവ്വപ്പുറം കുഞ്ഞിമംഗലം said...

Before creating Blog, want any setup set fordisplay for Malayalam Font i am lready done Uncode, not coming pls advice ....

 
At Sun Mar 04, 07:38:00 AM CST, Anonymous Anonymous said...

ബിനിലിന്റെ ചൊദ്യത്തിനുള്ള മറുപടി
മാതൃഭാഷ എന്നു കിട്ടുവാന്‍
maathr^bhaasha എന്നു റ്റൈപ് ചെയ്താല്‍ മതി.ഈ കൃവും മൃവും കുറെക്കാലം പിടിതരാതെ നടന്നു..^ എന്നത്‌ ഷിഫ്റ്റ്+6 ആണ്. സംശയം തീര്‍ക്കാന്‍ വരമൊഴിയുടെ കൂടെയുള്ള ലിപി എന്ന സഹായിയില്‍ നോക്കുക..

 
At Sun Mar 04, 07:42:00 AM CST, Anonymous Anonymous said...

എനിക്ക് ഒരു സംശയം ഉണ്ട്..
നെറ്റിലെ മലയാളം പേജുകള്‍ MS Word ലേക്ക് കോപ്പി& പേയ്സ്റ്റ് ചെയ്യുമ്പോള്‍ ചില്ല് വരുന്നില്ല.അക്ഷരവും ചന്ദ്രക്കലയുമാണ് വരുന്നത്..സഹായിക്കാമോ?

 
At Sun Mar 25, 02:53:00 PM CDT, Anonymous Anonymous said...

Is it possible to type malayalam in webforms using Varamozhi or any other solution?

thanks

 
At Tue Apr 17, 08:13:00 AM CDT, Anonymous Anonymous said...

ഇന്‍സ്‌ക്രിപ്‌റ്റ കീബോര്‍ഡ്‌ (ഐ.എസ്‌.എം.) അറിയുന്നവര്‍ക്ക്‌ മലയാളം ടൈപ്പ്‌ ചെയ്‌ത്‌ യൂണികോഡ്‌ ആക്കാന്‍ ടൈപ്പ്‌ഇറ്റ്‌ എന്ന ഒരുസോഫ്‌റ്റുവെയര്‍ http://bloglokam.org എന്ന സൈറ്റില്‍ കണ്ടു....

 
At Thu Apr 19, 04:25:00 PM CDT, Anonymous Anonymous said...

,“Punarjani”(Re-Birth)
CHARITABLE TRUST FOR DE-ADDICTION & REHABILITATION
REG NO 217/2004,
POOMALA P.O. THRISSUR 680581, INDIA.
E-mail: punarjanipoomala@yahoo.com
www.punarjani.org
--------------------------------------------------------------------------------------------Respected Sir,

Punarjani[RE-BIRTH] Charitable Trust for De-addiction & Rehabilitation Reg. No. 217/04, Poomala.P.O, Thrissur680581, Kerala State, India is an organization which intent to help those persons, and their dependants, who happens to become addicts of alcohol and other drugs.


The Trust members are either former alcoholic addicts or they are well-wishers of such addicts and those intervened and help them, out of humanism, to recover from their fallen state of addiction

We are happy to inform you that our Trust purchased 0.4452 Hectares [One Acre Ten Cents] of land adjacent to Poomala Dam Reservoir Our Trust purchased the said plot for an amount of Rs.5 lakhs on 30 th March 2005 and in it, we are planting Herbal Medicinal plants to generate a ‘Star-Forest’ by growing respective plants of each ‘birth-stars’, which provide a peaceful meditative and totally unpolluted fresh air and atmosphere to the inhabitants of the Retreat & Rehabilitation Center.

We started a Counseling Centre by the name “Punarjani” Counseling Centre and now more than15 PERSONS are undergoing recovery with out strong medication and imprisonment. We provide a Commune Life for them along with recovered Alcoholics, their family members and those who have real concern for their life and recovery. We have no adequate facilities for providing accommodations to the patients who approach us seeking our help and advices for the recovery of their life from this dangerous disease-Alcoholism .We are in need of a well, motor connection, coats, beds, furniture and building to accommodate any more patients at our “Punarjani” Retreat Center.

. Now we wish to construct a new building for the Retreat Centre by the name “Punarjani” Retreat Centre, our dream project at that site.

You can help us in many other ways also for the construction of the building and other infrastructure for this Secular Institution .Our earnest wish is to help the alcoholics and their family by providing facilities for the recovery and rehabilitation for persons, who are suffering badly by the fatal disease of Alcoholism, which, in due course will become a family disease, and their family members became the innocent Victims of Alcoholism by the adverse impact of the life of an addict.
Now we are providing Counseling to the Alcoholics and their family members at “Punarjani Counseling Centre situated at Poomala

It is without profit motive that we are intending to establish this venture, which will be used as a centre for recovery from alcohol, for making awareness about alcoholism as a disease and for the promotion of a life without alcohol. . We are now at the stage of beginning and it is now we are in urgent need of help and assistance from persons like you who can understand the value of continuous efforts and humanism.


IF IT IS POSSIBLE FOR YOU,PLEASE TRY TO HELP US EITHER BY BEING AMEMBER OF THE TRUST OR BY SPONSORING ANY OF OUR EMERGENCY REGQUIREMENTS OR BY FINDING AND DIRECTING SOME PERSONS OR INSTITUTIONS WHO MAY HELP US AND INFORM US WHAT TO DO FOR THE SAME

Please come and visit our beautiful village Poomala and experience a new view of life with your friends. We are greateful to you for the helps and expect your assistance, promotion and advices in future also.


So, with prayers, we are submitting our request to you for your consideration and immediate action
Thanking you,

Yours faithfully,

DR.JOHNS.K.MANGALAM.Ph D.LLB,
Managing Trustee


As per Order NoCIT-TCR/TECH/80G-7/2005dtd19-09-05U/s80g of the Income Tax Act 1961, Commissioner of Income Tax, Thrissur, contributions to the Trust will come under the purview of Income Tax Exemption, so that you may be enabled to avail some deduction in the payment of tax.

Our Bank Account

“Punarjani”,
Account No 1505 Cathiolic Syrian Bank,
West Fort Branch,
Thrissur,
KRERALA,INDIA
Ph.0487-2201332,9387101015
Please Visit Our Site www. Punarjani.org and promote us by all possible means

________________________________________

project_india2001@hotmail.com


www. Punarjani.orgwww.punarjani.org PUNARJANI ON DOORADARSAN


My Dear Friends,
Let me introduce DR Johns.K.Mangalam, Managing Trustee of the Punarjani Charitable Trust for De-Addiction and Rehabilitation. We were classmates during Collage days .We went our separate ways after College .He perused a course of academic excellence .He obtained PhD in Philosophy and LLB Degree to round it up. Incidentally he was a first rank holder in his Degree and PG examinations. But some where during those days he was introduced to Alcohol and soon he became an addict to it. During those days he worked as a Lecturer in Philosophy at Sree KeralaVarma College at Thrissur for a short period. In spite of his educational back ground he was unable to put a check to it. Somehow, after 15 to20 years he was saved from the brink of total disaster miraculously by a level headed doctor who takes him back to life. He got married in between, fathered a son who is now 14 years old. His health was very poor, economic condition was even very worse. Every thing was to be re built from the scratches. The stigma associated with an alcoholic addict was the legacy of a wayward life. Social acceptance was almost nonexistent .In a few words everybody was waiting for his return to his dubious past. They were convinced that it would be sooner than later. The situation was an eye opener to Mr. Johns. He had to prove himself. It was very clear that the conventional life would not serve the purpose. That is how the idea of the Trust germinated. The Trust aims at helping addicts back to normal life. The usual methods may make an addict to stop taking alcohol. With out follow up and emotional and financial support he is most likely to relapse into old habit. So this TRUST ENVISAGES NOT ONLY BRINGING ADDICTS BACK TO LIFE BUT ALSO WISH TO PROVIDE THEM ALL OTHER SUPPORTS. You will find the person and the cause worth supporting .The Trust has been granted all the necessary registration by INCOME TAX department. Now the TRUST has acquired one acre of land on the bank of a Dam on the hilltop of a village named Poomala for the purpose of setting up the facility. It is near Thrissur Medical College and the Doctors there have promised all their support and help. The Trust is required to find funds to put in place the necessary infrastructure. We find it as the most difficult part. Now not many people understand the need and necessity of having such a facility. They do not think or take alcoholism as a disease or social evil .They think it as an aberrations on the part of an individual .The going on is getting very troubled and tough for the Trust day by day as far as the Trust is concerned .
We were desperately in search of funds. We will send to you all necessary details on hearing from you. What I would like you to do is to find out about the grants extents to such institutions through its different agencies. I feel that it overlaps some where with line of work. If you happen to know about corporate funding for this kind of social work, please pursue that also. Some thing is very urgently required to be done before it is too late.
Lovingly yours,
Nanda Kumar.M

 
At Mon May 14, 09:49:00 AM CDT, Blogger thahir said...

helo cibu enneyum onnu malayalathil type cheyuvaan padippikkuunne

 
At Wed Jul 11, 01:21:00 PM CDT, Anonymous Anonymous said...

n_naaitOD

 
At Fri Feb 08, 05:38:00 AM CST, Anonymous Anonymous said...

Only information regardiing Windows? How to write/read uniccode in Macintosh?

 
At Sat May 17, 05:04:00 AM CDT, Anonymous Anonymous said...

ആ‍പ്പിളിന്റെ സഫാരി ബ്രൌസര്‍ ഉപയോഗിക്കുമ്പോള്‍ മലയാളം വായിക്കാന്‍ കഴിയുന്നില്ല.
അതിനുള്ള നടപടി ക്രമം വിശദമാക്കിയാല്‍ നന്നായിരുന്നു.
Email-vidushakan1@gmail.com

 
At Wed Jul 30, 02:59:00 AM CDT, Blogger Vellayani Vijayan/വെള്ളായണിവിജയന്‍ said...

“വിദൂഷകന്‍ പറഞ്ഞത് തന്നെ ഞാനും ആവര്‍ത്തിക്കുന്നു.ആപ്പിളിന്റെ സഫാരി ബ്രൌസര്‍ ഉപയോഗിക്കുമ്പോള്‍ മലയാളം വായിക്കുവാന്‍ സാധിക്കുന്നില്ല.പരിഹാരം പ്രതീക്ഷിക്കുന്നു.”
വെള്ളായണി

 
At Wed Jul 22, 08:15:00 AM CDT, Anonymous Anonymous said...

I'm not able to read or writ on the mac. Please help....

 
At Fri Nov 13, 11:15:00 PM CST, Anonymous Anonymous said...

Who knows where to download XRumer 5.0 Palladium?
Help, please. All recommend this program to effectively advertise on the Internet, this is the best program!

 
At Fri Oct 08, 10:26:00 PM CDT, Blogger AV said...

hello I have some doubts.... I usually type malayalam, in word 2003 using key man-'mozhi' in Anjali Old lipi. I can done it very speedy and very helpful in my official works
but in my office they use akruthi mal fonts.
1.Can I convert my typed matters(in Anjali old lipi) to Akruthi fonts.
2.Can I edit the works in Akruti fonts with my manglish mozhi key directly in 'word'
3.Can use any other fonts while typed malayalam directly in word 2003 using mozhi key (other than Anjali old lipi)
4.some of the letters not displayed in Windows 7
Please help me

 
At Sat Mar 02, 08:17:00 PM CST, Blogger Unknown said...

How about instructions for Mozilla or
Google Chrome browsers?

 
At Sat Aug 17, 06:48:00 AM CDT, Anonymous Staklarstvo said...


Hvala za ovaj lijep post pronaći više o Staklarstvo.

 
At Tue Mar 31, 02:12:00 AM CDT, Anonymous Anonymous said...

If You dont mind,can i get Java Script API of translitation of manglish to malayalam

 
At Tue Mar 31, 02:17:00 AM CDT, Blogger JAMSHEERALI.P.M said...

PLEASE GIVE ME THE JAVASCRIPT API FOR manglish to malayalam transliteration FOR just translate user input text in manglish
For Application development Purpose

 

Post a Comment

<< Home