How do I directly input Malayalam in rest of the applications like MSWord?

  1. Install a Unicode font as described here.
  2. Install Mozhi Keymap (download the .exe file) or Sunny's Keymap
  3. You will notice a diamond shaped icon with the letter 'K' on the right side of the task bar. Left click on it to select 'Mozhi Keymap' to write Malayalam.
  4. Start writing as in varamozhi.
  5. When you are done, click on the icon and select 'No Keyman'.
Linux users should read Peringodan's Linux 'n Malayalam blog also.

37 Comments:

At Fri May 20, 01:28:00 PM CDT, Blogger ഉമേഷ്::Umesh said...

Thanks, Cibu. എനിക്കിപ്പോള്‍ മലയാളത്തിലും English-ലും easy ആയി type ചെയ്യാന്‍ പറ്റുന്നു. വരമൊഴിയില്‍ നിന്നുള്ള cut/paste വേണ്ട. എന്തൊരു സുഖം!

- ഉമേഷ്

 
At Fri May 20, 01:55:00 PM CDT, Blogger viswaprabha വിശ്വപ്രഭ said...

The chills incompatibility (that is having to write n_,N_, l_,L_,r_ etc. will be cleared out in a new update that will be coming soon. (tentatively one to two weeks).

Please suggest whatever improvements can be done to the keymap and also any more incompatibility deviations from original varamozhi at this forum or to me or to Sunnychayan directly!

Please also expect a blooming blog at http://malkey.blogspot.com very soon! That will be the debut entry of Sunnychayan to the great world of MalluBloggers!

 
At Fri May 20, 02:04:00 PM CDT, Blogger evuraan said...

അടിപൊളി. ഇപ്പോള്‍ നേരേ തന്നെയങു മലയാളത്തിലോട്ടു റ്റൈപ്പാം.

ഇനി ഇതും പോരാതെ, ചക്കിനു വെച്ചതു കൊക്കിനു കൊണ്ടു എന്നു പറയുന്നതു പോലെ, Keyman configuration-ലെ Options-ലെ advanced options-ലെ ആദ്യത്തെ 2 എണ്ണം (Turn on Unicode Supplementary Character display, Turn on unkn0wn language എന്നിവ ) enable ചെയ്തപ്പോള്‍ വിന്ഡോസ് 2000-ലും അഞ്ജലി ശരിയായി ഫയറ്ഫോക്സില്ഊടെ വായിക്കാന്‍ പറ്റുന്നുണ്ടു.

--ഏവ്ഊരാന്

 
At Fri May 20, 02:32:00 PM CDT, Blogger viswaprabha വിശ്വപ്രഭ said...

My recommended setting for shortcut key is [Alt] and ` together. (The symbol just under ~ (Tilda). This is a rarely used combination in most programs so use of normal function keys (such as F6) will not be compromised.

After several months of using this short-cut key, it is almost natural for me to switch between the languages!

Also in most keyboards, this is a Left Hand Thumb-Middle finger action which does not intervene with normal finger reflections for two-hand typing.

 
At Fri May 20, 06:37:00 PM CDT, Anonymous Anonymous said...

ഹലോ, പലയാള്‍ക്കാരും പല യുണിക്കോഡ് ഫോണ്ടാണ്‌(അഞ്ജലി, കാര്‍ത്തിക, തൂലിക) ഉപയോഗിക്കുന്നത്. ഇതില്‍ ഏത് ഫോണ്ടായിരിക്കും standard ആയി വരുന്നത്?

 
At Fri Jul 08, 06:15:00 AM CDT, Blogger Unknown said...

I tried in Varamozhi..export to Unicode..when I do that..system hangs..the output browser is blank

 
At Sun Nov 13, 03:55:00 AM CST, Anonymous Anonymous said...

നന്ദി സിബു നന്ദി....
നിങള്‍ ചെയ്ത ഈക്കാര്യം മഹത്തരം തന്നെ..
നമ്മെ നമ്മളാക്കിയ മാത്ര്‌ഭാഷയ്ക്ക് ഇതിനെക്കാള്‍ വലുതായി ഇനി എന്താണു ചെയ്യാനുള്ളത്?
ഇനിയും പല ശതകങ്ങളിലെക്ക് നമ്മുടെ പ്രിയ ഭഷയുടെ ആയുസ്സ് ഇപ്പോള്‍ നീട്ടിക്കിട്ടി.
ഒന്നു ചോദിച്ചോട്ടെ.. ആ മാത്ര്‌ഭാഷ എങ്ങനെ ശരിയായി എഴുതും?
എടിറ്ററില്‍ ~ 2 തവണ അടിച്ചാല്‍ മതി, ഇതിലൊ?
-ബിനില്‍

 
At Sun Nov 13, 07:00:00 AM CST, Blogger രാജ് said...

ബിനില്‍,
താങ്കള്‍ മലയാളം എഴുതുന്നത് ഏത് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചെന്നു് പറഞ്ഞില്ല. വരമൊഴിയാണോ, വാമൊഴിയാണോ, മൊഴി കീമാപ്പാണോ? ചില്ലുകള്‍ തെളിയാത്തതിന്റെ കാരണം കൃത്യമായ ഫോണ്ടുകളുടെ അഭാവം മാത്രമാണു്.

ഏതു ഫോണ്ടാണു് മലയാളം യൂണികോഡിനു് ഉപയോഗിക്കുന്നതെന്നും കൂടി വിശദീകരിച്ചാല്‍ കൊള്ളാം.

 
At Tue Jan 17, 05:25:00 AM CST, Anonymous Anonymous said...

വലിയ ഉപകാരം.മലയാളത്തില്‍ ടൈപ്പ്‌ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ എനിക്ക്‌ വളരെ സന്തോഷമായി. നമ്മുടെ ഭാഷയെ പരിപോഷിപ്പിക്കുന്ന എല്ലാവര്‍ക്കും നന്ദി. നമസ്കാരം.
പ്രകാശ്‌ മൈക്കിള്‍

 
At Wed Jan 18, 05:29:00 PM CST, Anonymous Anonymous said...

ഞാന്‍ ഒരു html ഫയല്‍ മലയാളത്തില്‍ ഉണ്ടാക്കി. ആത്‌ IE ഉപയോഗിച്ച് കാണാം പക്ഷെ firefox പറയുന്നത്‌ file not found എന്നാണ്‌.Can any one tell me how to solve the problem please?
പ്രകാശ് മൈക്കിള്‍

 
At Thu Jan 19, 03:13:00 PM CST, Blogger Thomas said...

This is just great. ഈ മഹാത്ഭുതത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ നല്ല മനസ്കര്‍ക്കും അകമഴിഞ്ഞ നന്ദി.

 
At Fri Jan 20, 02:19:00 PM CST, Blogger evuraan said...

ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന പോലെ, സണ്ണിച്ചായന്റെ കീ-മാപ്പ് വെച്ചെഴുതിയാല്‍ യൂണീകോഡിന്റെ ഇപ്പോഴത്തെ സ്റ്റാന്‍‌ഡാര്‍ഡിലുള്ളതാവുമോ എന്തോ?

എന്റെ സംശയം മാത്രമാണ് --- മൊഴി കീമാപ്പ 1.1.0 അല്ലേ ഇപ്പോള്‍ കറക്റ്റ്? 2.6.0 വെച്ചെഴുതിയ എന്നേം സൂ-നേം വിക്കിപീടിക്കാര്‍ വഴക്കു പറഞ്ഞിരുന്നു.

അങ്ങിനെയുള്ളപ്പോള്‍ ഈ പേജ് ഒന്ന് തിരുത്തിയെഴുതിക്കൂടേ?

അതോ ഇതില്‍ പറയുന്നതെല്ലാം ശരിയാണോ?

പാണ്ഡവ സഭയില്‍ ചെന്നു പെട്ട ദുര്യോധനന് പറ്റിയ പോലെ ഒരു സ്ഥലജല വിഭ്രാന്തി -- എന്താണ് ശരി, എന്താണ് തെറ്റ്?

 
At Wed Feb 22, 08:16:00 AM CST, Anonymous Anonymous said...

How to use malayalam in openoffice pakages ? I'm only getting rectangles when I type with keyman... I'm using Keyman+mozhi keymap+anjalioldlipi in my computer. I'm able to type malayalam in emails and is able to use it in html pages. Help please..

 
At Wed Feb 22, 05:41:00 PM CST, Blogger Cibu C J (സിബു) said...

പെരിങ്ങോടരേ.. അനോനിമസ് പറഞ്ഞ ഈ പ്രശ്നത്തിനാണോ regional and language options ഇല്‍ പോയി complex scripts support enable ചെയ്യേണ്ടത്‌?

 
At Wed Feb 22, 11:37:00 PM CST, Blogger രാജ് said...

എന്നാലും വലിയ കാര്യമില്ല. ഓപ്പണ്‍‌ഓഫീസില്‍ മൊഴി കീമാപ്പ് ഉപയോഗിച്ചു എഴുതുമ്പോള്‍ ഒന്നോ രണ്ടോ വാക്കുകള്‍ എഴുതി, പിന്നെ Select All (Ctrl+A) ചെയ്ത് ഫോണ്ടു് ഇഷ്ടപ്രകാരമുള്ള യൂണീകോഡാക്കാം. തുടര്‍ന്നെഴുതുമ്പോള്‍ മലയാളം ശരിയായി തന്നെ കാണിക്കും.

 
At Mon Apr 10, 05:10:00 PM CDT, Anonymous Anonymous said...

പൊസ്റ്റ് ചെയ്തു നോക്കട്ടെ.ഹായ് മലയാളം!

 
At Tue May 02, 11:52:00 PM CDT, Blogger Jaihoon said...

thanks

ജൈഹൂന്‍

 
At Sun Jul 02, 12:32:00 PM CDT, Anonymous Anonymous said...

I am little confuse...why little...totally confused...മലയാളത്തിലും English-ലും easy ആയി type ചെയ്യാന്‍ pattunnilla.
Ividee malayaLam ezhuthanenthanu cheyyendathu ?

 
At Sun Jul 02, 01:49:00 PM CDT, Blogger Cibu C J (സിബു) said...

Anonymous, Please try this newer help section: http://varamozhi.wikia.com/wiki/Help:Contents/Beginner

Please blindly follow the instructions. If you find any specific issue, let us know.

 
At Sat Aug 12, 05:20:00 AM CDT, Anonymous Anonymous said...

I used "Malayalam Keyboard 2.6.0", "Mozhi keymap 1.1.1" and Anjalioldlipi0.730. Problem is I cannot get chillu with N_,L_,etc. it gives na with chandrakala, la with chandrakala etc. How to solve, please?

 
At Mon Aug 21, 02:12:00 AM CDT, Anonymous Anonymous said...

nandi

 
At Tue Aug 22, 09:20:00 AM CDT, Blogger Funmafia said...

thanks

 
At Tue Aug 22, 09:22:00 AM CDT, Blogger Funmafia said...

i have installed k mozhi and
sunnykey map but i can not type in malayalam please help.

 
At Sun Nov 12, 10:51:00 AM CST, Blogger noname said...

ഈ യൂണിക്കോഡ് എന്നപരിപാടി ആദ്യമേ ഇഷ്ടപ്പേട്ടിരുന്നു. പക്ഷേ യൂണിക്കോഡില്‍ പഴയ മലയാളം ഫോണ്ടുകള്‍ പോലുള്ള മനോഹരമായ ഫോണ്ടുകള്‍ (അതും മൊഴി കീമാപ്പിനൊപ്പം കൃത്യമായി ടൈപ്പുചെയ്യാനാവുന്നവ‌‌‌‌‌‌‌‌‌‌---------> ml-nila ഫോണ്ടുകള്‍ക്ക് അക്ഷരത്തെറ്റുകള്‍ വരാറുണ്ട്)ലഭ്യമാണോ? എങ്കില്‍ എവിടെ?

 
At Mon Nov 13, 09:10:00 AM CST, Blogger Cibu C J (സിബു) said...

ട്വിങ്കിള്‍, ഫോണ്ടുകളിലേയ്ക്കുള്ള ലിങ്ക് ഇവിടെയുണ്ട്‌.

 
At Mon Feb 26, 12:58:00 AM CST, Blogger അങ്കിള്‍. said...

വരമൊഴി ഗുരുവേ,
നിങ്ങള്‍ക്കാവശ്യമുള്ള കര്യങ്ങള്‍ 'അവിടെ' കാണാം അല്ലെങ്കില്‍ 'ഇവിടെ' കാണാം എന്നൊക്കെ പല പോസ്റ്റിലും വായിച്ചു. 'അവിടെയും' 'ഇവിടെയും' ഞെക്കിയാല്‍ വേണ്ട സ്ഥലത്തേക്ക്‌ പോകുന്നതും കണ്ടു. എന്താ ഇതിന്റെ ഗുട്ടന്‍സ്‌. വെളിപ്പെടുത്താമോ?, ആദി പറഞ്ഞ്‌തരുന്ന രീതിയില്‍.
ഠേ..., ഠേ.... ഠേ....
ഗുരുദക്ഷിണ. മൂന്ന്‌ തേങ്ങ ഉടച്ചിട്ടുണ്ട്‌.
കമന്റ്‌ബോക്സില്‍ ഇത്തരത്തിലുള്ള ലിങ്ക്‌ ചേര്‍ക്കുവാനുള്ള വിദ്യ എന്താണെന്നു ആദിത്യനോട്‌ ചോദിച്ചിട്ടുണ്ട്‌. മറുപടി പ്രതീക്ഷിക്കുന്നു. പോസ്റ്റിനുള്ളില്‍ ഇത്തരത്തിലുള്ള ഗിമ്മിക്കുകള്‍ വരുത്തുവാന്‍ 'വരമൊഴി'യല്ലേ ആശ്രയം?.

 
At Mon Mar 12, 12:21:00 AM CDT, Anonymous Anonymous said...

I love malayalm toooooooooo much I can read and write malayalam

 
At Fri Jan 04, 02:00:00 PM CST, Anonymous Anonymous said...

അങനെ അവസാനം മലയാളത്തില്‍ എഴുതാന്‍ ഒരു വഴി ആയി. സന്തോഷം. ഒരുപാട് നങി.

നീലാംബരി.

 
At Sat May 10, 02:51:00 AM CDT, Anonymous Anonymous said...

Microsoft Word-ല്‍ ചില്ലക്ഷരം റ്റൈപ് ചെയ്യാന്‍ എന്താ വഴി.

 
At Sat May 10, 04:13:00 AM CDT, Blogger Abubacker V said...

എന്റെ (my)എന്ന് എങ്ങിനെ MS Word ല്‍ റ്റൈപ് ചെയ്യും.

 
At Fri Jun 20, 02:18:00 PM CDT, Blogger ഒരു “ദേശാഭിമാനി” said...

DEAR CIBU,

I HAVE A PROBLEM, I WAS WRITING IN MALAYALAM USING VARAMOZHI, BUT NOW I CAN'T USE IT. I INSTALLED A ANTI-SPYWARE, AND KASPER ANTI-VIRUS. AFTER THAT THIS PROBLEM STARTED. WHAT CAN I DO? I WANT TO KEEP MY ANTI SPY AND VIRUS PROGRAMS. WILL YOU PLEASE ADIVISE ME? WITH LOTS OF LOVE.........

 
At Tue Sep 09, 02:58:00 AM CDT, Blogger umesh c nair said...

വരമൊഴിക്കു നന്ദി, പക്ഷേ ചില്ലക്ഷരങ്ങള്‍ വേഡില്‍ ടൈപ് ചെയ്യാന്‍ പറ്റുന്നില്ല, _ അടിച്ചിട്ടും രക്ഷയില്ല. എന്താണൊരു വഴി.
ഞാന്‍ mozhi keyman 1.1.1 ആണ് ഉപയോഗിക്കുന്നത്!please help

 
At Mon Dec 06, 03:23:00 AM CST, Anonymous Rish said...

when i activate keyman my keyboard stop working
what will do ?

O.Win 7 /64

keyman 6.0.164.0

Thanks

 
At Thu Feb 16, 11:38:00 AM CST, Blogger BMe said...

വളരെയധികം ഉപകാരം ഉള്ള സോഫ്റ്റ്‌വെയര്‍ ആണ് നിങ്ങളുടെ വരമൊഴി പക്ഷെ അഡോബ് ഫോട്ടോഷോപ്പ് കോറല്‍ ഡ്രോ, പേജ് മകേര്‍, എന്നി സോഫ്റ്റ്‌വെയര്‍കളില്‍ എങ്ങനെയാണ് വരമൊഴി വച്ച് എഴുതുക എന്ന് കൂടി പറഞ്ഞു തരാമോ...?
http://facebook.com/bajpangosh

 
At Tue Nov 06, 04:15:00 AM CST, Anonymous Anonymous said...

Thanks Cibu, 17ആം എന്ന് എങ്ങനെ എഴുതും?

 
At Sat Aug 17, 06:49:00 AM CDT, Anonymous Staklarstvo said...


Hvala za ovaj lijep post pronaći više o Staklarstvo.

 
At Thu Oct 10, 01:41:00 AM CDT, Blogger Unknown said...

kku nnu ennu ezhuthumpol kkoo, nnoo ennu varunnu

 

Post a Comment

<< Home