Using ~ for chandrakkala

A tilde ('~') after the letters n, l, L, N, r, R and m avoids a ചില്ല്‌ (or അനുസ്വാരം) and forces the letter followed by a chandrakkala. You need not put "~" after other letters, or any കൂട്ടക്ഷരം ending in these letters; but putting it doesn't harm.

(contributed by Umesh)

5 Comments:

At Thu May 05, 06:08:00 PM CDT, Blogger evuraan said...

വരമൊഴിയില്‍ എഴുതിയിട്ടു "Export to Unicode" എന്നു തട്ടുമ്പോള്‍ default browser firefox ആണെങ്കില്‍ കൂടെ IE-ആണു തുറന്നു വരുന്നതു. അതു firefox-ല്‍ തന്നെ തുറപ്പിക്കാനെന്താ ഒരു വഴി?

 
At Fri Jun 03, 06:11:00 AM CDT, Blogger aneel kumar said...

"posted by സിബു|Cibu at 2:12 PM on Dec 15 2005 "

ഇതെങ്ങിനെയാ ഡിസംബര്‌ 15 2005 എന്ന തീയതി വച്ച് ഇപ്പോഴേ പോസ്റ്റ് ചെയ്യുന്നത്?
ആര്‌ക്കൈവുപോലും ആ മാസത്തേയ്ക്ക് ഇപ്പോഴേ തയ്യാര്‌!!!

 
At Fri Jun 03, 07:53:00 AM CDT, Blogger Cibu C J (സിബു) said...

അനിലേ, ബ്ലോഗറില്‍ പോസ്റ്റുചെയ്യുമ്പോള്‍ ചുവടെ നമുക്കിഷ്ടമുള്ള ഡേറ്റിടാനുള്ള സൌകര്യമുണ്ട്. ഇതൊരു ഫാക്ക് ആയതുകൊണ്ട് എന്റ്രികള്ക്കൊരു ഓഡര്‍ വേണമല്ലോ.. അതൊകൊണ്ടാണ്‌ ഈ തട്ടിപ്പൊക്കെ :)

 
At Fri Jun 03, 01:43:00 PM CDT, Blogger aneel kumar said...

അതുശരി. ഫാക്കിനുവേണ്ടി ഫേക്ക് ഡേറ്റുകള്‌!!!

 
At Mon Jun 20, 05:21:00 AM CDT, Blogger viswaprabha വിശ്വപ്രഭ said...

Test...

 

Post a Comment

<< Home